ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ യുവാക്കൾ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്ന് പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് ...