ഒരു പാമ്പ് ഇഴഞ്ഞ് പോകുന്നത് കണ്ട് ചെന്ന് നോക്കി..! ഒന്നു നോക്കിയതേ ഓര്‍മ്മയുള്ളൂ.. പിന്നെ ഒന്നും ഓര്‍മ്മയില്ല… ഒന്നിന് പകരം അമ്പതിലധികം അണലിക്കൂട്ടങ്ങള്‍ തലകറങ്ങുന്ന കാഴ്ച
ടെക്‌സാസ്: വീടിനടുത്ത് പാമ്പിനെ കണ്ടാല്‍ പിന്നെ ആകപ്പാടെ ശങ്കയാണ്. ഇനിയും ഉണ്ടാകുമോ എന്ന് അത്തരത്തില്‍ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടപ്പോള്‍ വേറെ ഉണ്ടാകുമോ എന്നറിയാന്‍ പിന്നാലെ ...