BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ; ഒരു മണിക്കൂറിനുള്ളില്‍ കരിമൂര്‍ഖന്‍ ചാക്കില്‍, ആശ്വാസത്തില്‍ വിജയ!

പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം കിട്ടാതെ വന്നതോടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്.

Soumya by Soumya
December 6, 2018
in India
0
അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടിക്കാന്‍ വീട്ടമ്മ വിളിച്ചത് മുഖ്യമന്ത്രിയെ; ഒരു മണിക്കൂറിനുള്ളില്‍ കരിമൂര്‍ഖന്‍ ചാക്കില്‍, ആശ്വാസത്തില്‍ വിജയ!
4.1k
SHARES
3.8k
VIEWS
Share on FacebookShare on Whatsapp

പുതുച്ചേരി: അര്‍ധരാത്രി വീട്ടില്‍ കയറിയ പാമ്പിനെ പിടികൂടാന്‍ ആരുടെയും സഹായം ലഭിക്കാതായതോടെ വീട്ടമ്മ വിളിച്ചത് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമിയെ. ഇതോടെ മണിക്കൂറുകള്‍ നീണ്ട ഭയപ്പാടിന് നിമിഷങ്ങള്‍ കൊണ്ട് ആശ്വാസമായി. അരിയാന്‍കുപ്പത്തുള്ള വീട്ടില്‍ അര്‍ധരാത്രിക്ക് കയറിയ പാമ്പിനെ പിടിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടത്.

READ ALSO

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

February 14, 2026
7
ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

ഹൊസക്കോട്ട വാഹനാപകടം: ജീവൻ നഷ്ടമായ 7 പേരിൽ 2 മലയാളി വിദ്യാർത്ഥികളും

February 13, 2026
5

പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം കിട്ടാതെ വന്നതോടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി കാര്യം ഗൗരവമായി ഏറ്റെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ വനംവകുപ്പ് ജീവനക്കാര്‍ എത്തി പാമ്പിനെ ചാക്കിനുള്ളില്‍ ആക്കുകയായിരുന്നു. അരിയാന്‍കുപ്പത്ത് താമസിക്കുന്ന രാജയുടെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രി ഒരുമണിയോടെ പാമ്പിനെ കണ്ടത്. ഈ സമയം രാജ വീട്ടിലുണ്ടായിരുന്നില്ല. പാമ്പിനെ പിടിക്കാന്‍ കഴിയാതെവന്നതോടെ രാജയുടെ ഭാര്യ വിജയ ആദ്യം വിളിച്ചത് പോലീസിനെയാണ്.

വനംവകുപ്പ് അധികൃതരെ ബന്ധപ്പെടാനായിരുന്നു മറുപടി. ഫോണ്‍ നമ്പറും പോലീസ് നല്‍കി. ഈ നമ്പറില്‍ വിളിച്ചിട്ട് ആരും ഫോണെടുത്തില്ല. തുടര്‍ന്നാണ് വിജയ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വിളിച്ചത്. മുഖ്യമന്ത്രിയുടെ നമ്പറാണെന്ന് അറിയാതെയായിരുന്നു വിളിച്ചത്. വീട്ടിലുണ്ടായിരുന്ന സര്‍ക്കാര്‍ ഡയറിയില്‍ കണ്ട ആദ്യ നമ്പറില്‍ വിളിയ്ക്കുകയായിരുന്നു. നേരമില്ലാനേരത്ത് ഫോണ്‍ ബെല്ലടിച്ചപ്പോള്‍ എടുത്തത് മുഖ്യമന്ത്രി തന്നെയായിരുന്നു. വിവരം പറഞ്ഞപ്പോള്‍ ഭയപ്പെടേണ്ട ഉടന്‍ നടപടിയെടുക്കാമെന്നായിരുന്നു പ്രതികരണം.

പിന്നീട് അധികം കാത്തിരിക്കേണ്ടി വന്നില്ല; വിജയയുടെ വീട്ടുപടിയ്ക്കല്‍ വനം വകുപ്പ് ജീവനക്കാര്‍ എത്തി മൂര്‍ഖനെ പിടികൂടി തിരികെ പോയി. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി വിളിച്ച് വനംവകുപ്പ് പാമ്പിനെ പിടികൂടിയോയെന്ന് അന്വേഷിക്കുകയും ചെയ്തു. വീടിന് സമീപം കാടുപിടിച്ച് കിടക്കുന്നതിനെ കുറിച്ചറിഞ്ഞ മുഖ്യമന്ത്രി സ്ഥലം എംഎല്‍എ.അനന്തരാമനോട് നേരിട്ട് പോയി അന്വേഷിക്കാനും നിര്‍ദേശിച്ചു.

Tags: cobra byteKing cobrasnakesnake bytesnake eggessnake guard bhajiSnake on BikeSnake On House

Related Posts

അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്,  പാമ്പിനെ കണ്ടത് കുട്ടികളുടെ  കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്ത്
Kerala News

അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്, പാമ്പിനെ കണ്ടത് കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെല്‍ഫിനകത്ത്

August 4, 2025
7
സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ
Kerala News

സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്, പരിഭ്രാന്തരായി ജീവനക്കാർ

July 5, 2025
5
വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു
Kerala News

വീട്ടുമുറ്റത്ത് നിന്ന് മകന് ഭക്ഷണം കൊടുക്കുന്നതിനിടെ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

May 29, 2025
11
കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു
Kerala News

കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു

May 17, 2025
6
പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതി, ബജറ്റില്‍ 25 കോടി അനുവദിച്ചു
Kerala News

പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഇല്ലാതാക്കാന്‍ പദ്ധതി, ബജറ്റില്‍ 25 കോടി അനുവദിച്ചു

February 7, 2025
7
പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു
India

പാമ്പിനെ കഴുത്തിലും കയ്യിലും ചുറ്റി നൃത്തം, കലാകാരന് പാമ്പ് കടിയേറ്റു

November 13, 2024
25
Load More
Next Post
ജനങ്ങള്‍ക്ക് നേരിയ ആശ്വാസം; ഇന്ധനവില വീണ്ടും കുറഞ്ഞു

ജനങ്ങള്‍ക്ക് നേരിയ ആശ്വാസം; ഇന്ധനവില വീണ്ടും കുറഞ്ഞു

വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് നല്‍കാന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വ്യാജന്‍;  ഫ്‌ലിപ്പ് കാര്‍ട്ടിനെതിരെ പരാതിയുമായി തമിഴ് യുവനടന്‍

വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് നല്‍കാന്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് വ്യാജന്‍; ഫ്‌ലിപ്പ് കാര്‍ട്ടിനെതിരെ പരാതിയുമായി തമിഴ് യുവനടന്‍

നീലചിത്രങ്ങള്‍ കാണിച്ച് മകനെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനെ പൂട്ടി പോലീസ്

നീലചിത്രങ്ങള്‍ കാണിച്ച് മകനെ ലൈംഗികമായി പീഡിപ്പിച്ചു; അച്ഛനെ പൂട്ടി പോലീസ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

18 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

20 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

10 hours ago
7
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

23 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version