കോവളത്ത് വാടക വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് അതിഥി തൊഴിലാളി മരിച്ചു
കോവളം: തിരുവനനന്തപുരത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി അലോക് ദാസ്(35) ആണ് മരിച്ചത്. കോവളം ജഗ്ഷന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് അലോക് ദാസ് താമസിച്ചിരുന്നത്. ...