Tag: Snake Bite

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം

വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കവെ പാമ്പ് കടിയേറ്റു, 61കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് 61കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. മങ്ങാട് കൂട്ടാക്കില്‍ ദേവി ആണ് മരിച്ചത്. വീട്ടിലെ ആവശ്യത്തിന് വിറക് ...

ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു,  ചികിത്സയിൽ

ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു, ചികിത്സയിൽ

ആലപ്പുഴ: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയുടെ മകള്‍ക്ക് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടാണ് പാമ്പ് കടിയേറ്റത്. നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ജോസ് ...

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി,  5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

അങ്കണവാടിയുടെ അടുത്തുള്ള പറമ്പിലേക്ക് മൂത്രമൊഴിക്കാന്‍ പോയി, 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു, ദാരുണം

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് ദാരുണ സംഭവം ഉണ്ടായ്. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ...

7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ

7ാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു, സംഭവം ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ചെങ്കൽ യുപി സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥിനിക്കാണ് പാമ്പ് കടിയേറ്റത്. ചെങ്കൽ, ജയൻ നിവാസിൽ ...

DEATH|BIGNEWSLIVE

സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായിലിട്ട് വീഡിയോ എടുത്തു, പാമ്പുകടിയേറ്റ് 20കാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സോഷ്യല്‍മീഡിയയില്‍ വൈറലാവാന്‍ വേണ്ടി മൂര്‍ഖന്‍ പാമ്പിന്റെ തല വായിലാക്കി വീഡിയോ പകര്‍ത്തിയ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. തെലങ്കാനയിലെ ദേശായിപേട്ട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. 20 കാരനായ ...

snake|bignewslive

ഹെല്‍മറ്റിനുള്ളില്‍ കയറിക്കൂടി കുട്ടി പെരുമ്പാമ്പ്, അറിയാതെ തലയില്‍ എടുത്തുവെച്ച് വനംവകുപ്പ് ജീവനക്കാരന്‍, കടിയേറ്റു

കണ്ണൂര്‍: ജോലി സ്ഥലത്തേക്ക് പോകേണ്ട തിരക്കില്‍ ഹെല്‍മറ്റ് ധരിച്ച ബൈക്ക് യാത്രക്കാരന്റെ തലയില്‍ പാമ്പ് കടിച്ചു. കണ്ണൂരിലാണ് സംഭവം. പടിയൂര്‍ നിടിയോടിയിലെ കെ രതീഷിനാണ് പാമ്പുകടിയേറ്റത്. നാല്‍പ്പതുവയസ്സായിരുന്നു. ...

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽവെച്ച് പാമ്പ് കടിച്ചെന്ന് സംശയം; വനിതാഡോക്ടർ ആശുപത്രിയിൽ; കടിച്ചത് എലിയെന്ന് ഡോക്ടർമാർ; ട്രെയിനിൽ പരിശോധന

ഷൊർണൂർ: നിലമ്പൂർ-ഷൊർണൂർ ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറും നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനിയുമായ ഗായത്രിക്കാണ് (25) ട്രെയിനിൽ ...

മധുര- ഗുരുവായൂര്‍ എക്സ്പ്രസ് യാത്രയ്ക്കിടെ യുവാവിനെ പാമ്പ് കടിച്ചു; ബോഗി സീല്‍ ചെയ്തു

മധുര- ഗുരുവായൂര്‍ എക്സ്പ്രസ് യാത്രയ്ക്കിടെ യുവാവിനെ പാമ്പ് കടിച്ചു; ബോഗി സീല്‍ ചെയ്തു

കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍. മധുര- ഗുരുവായൂര്‍ എക്സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. കടിച്ചത് പാമ്പുതന്നെയെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. കോട്ടയം ഏറ്റുമാനൂരില്‍ വെച്ചാണ് സംഭാവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി ...

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്റെ സാഹസം: കടിയേറ്റ യുവാവ് ചികിത്സയില്‍

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് യുവാവിന്റെ സാഹസം: കടിയേറ്റ യുവാവ് ചികിത്സയില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മൂര്‍ഖനെ തോളിലിട്ട് സാഹസ പ്രകടനം നടത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു ...

death|bignewslive

വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ ചവിട്ടി, പാമ്പ് കടിയേറ്റ് 52കാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: പാമ്പ് കടിയേറ്റ് അമ്പത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. കണ്ണൂരിലാണ് നടുക്കുന്ന സംഭവം. അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്പാണ് കടിച്ചത്. ആഴീക്കല്‍ ബോട്ടു പാലത്തിനു സമീപം ...

Page 1 of 9 1 2 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.