‘സംസാരിക്കട്ടെ’, മലയാളം പറഞ്ഞ് താലിബാൻ തീവ്രവാദികൾ; കൂട്ടത്തിൽ രണ്ട് മലയാളികളുണ്ടെന്ന് ശശി തരൂരിന്റെ ട്വീറ്റ്
ന്യൂഡൽഹി: താലിബാൻ തീവ്രവാദികളിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ച് ശശി തരൂർ എംപി. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന താലിബാൻ തീവ്രവാദികളുടെ ...










