നടിയുടെ പരാതിയില്‍ മുന്‍മന്ത്രിയെ അടുത്ത ദിവസം ചോദ്യം ചെയ്യും : നടിയെ അറിയില്ലെന്ന നിലപാട് കടുപ്പിച്ച് മണികണ്ഠന്‍
ചെന്നൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയില്‍ അണ്ണാ ഡിഎംകെ നോതാവും മുന്‍ മന്ത്രിയുമായിരുന്ന എം മണികണ്ഠനെ അടുത്ത ദിവസം ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചതിനും ...






