സെല്‍ഫിയെടുക്കാനായി നദിയിലിറങ്ങി, മതിമറന്ന് ഫോട്ടോയെടുക്കുന്നതിനിടെ ജലനിരപ്പുയര്‍ന്നു, കരയ്‌ക്കെത്താനാകാതെ രണ്ട് പെണ്‍കുട്ടികള്‍ കുടുങ്ങി
ഭോപ്പാല്‍ : നദിയിലിറങ്ങി സെല്‍ഫിയെടുക്കുന്നതിനിടെ ജലനിരപ്പുയര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കുടുങ്ങി. മധ്യപ്രദേശിലെ ബെല്‍കേഡി ഗ്രാമത്തിലാണ് സംഭവം. കരയ്‌ക്കെത്താനാകാതെ ഒരു മണിക്കൂറോളം നദിയില്‍ നില്‍ക്കേണ്ടി വന്ന പെണ്‍കുട്ടികളെ പോലീസ് എത്തിയാണ് ...