അഞ്ച് വർഷമായി ജെഎൻയുവിന് കാവൽക്കാരനായി; ഇനി അതേ ക്യാംപസിൽ വിദ്യാർത്ഥി; പ്രവേശന പരീക്ഷയിൽ മികച്ചവിജയം നേടി സെക്യൂരിറ്റി ജീവനക്കാരൻ; അഭിനന്ദനം
ന്യൂഡൽഹി: രാജ്യത്തെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടി ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരൻ. റഷ്യൻ ഭാഷാ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയിലാണ് രാജസ്ഥാനിലെ കരൗലി ...