ഇനി സ്വപ്ന വാഹനത്തില്‍ ഇഷ്ടത്തോടെ സഞ്ചരിക്കട്ടെ: സൗഹൃദത്തിന്റെ തോളിലേറിയ അലിഫിന് സ്കൂട്ടര്‍ സമ്മാനിച്ച് കോണ്‍ഗ്രസിന്റെ സംസ്കാര സാഹിതി
സൗഹൃദത്തിന് അതിരുകളില്ലെന്നും ആണും പെണ്ണും എന്ന വ്യത്യാസമില്ലെന്നും തെളിയിച്ച സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയാണ് സോഷ്യല്‍ ലോകത്ത് നിറഞ്ഞുനിന്നിരുന്നത്. വൈകല്യം കാലുകളെ തളര്‍ത്തിയപ്പോഴും തന്നെ തളരാന്‍ വിട്ടുകൊടുക്കാത്ത അലിഫിന്റെ ...