പിരിച്ചുവിട്ട തൊഴിലാളി ജോലി ചോദിച്ചെത്തിയതിനെ ചൊല്ലി വഴക്ക്; സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു
റിയാദ്: സൗദിയിൽ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ദർബിലിലാണ് സംഭവം. പാലക്കാട് മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സിപി അബ്ദുൽ മജീദാണ് ...










