Tag: Saudi Arabia

accident | bignewslive

തകാര് സംഭവിച്ച വാഹനം പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്നും കാറിടിച്ചു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളിയായ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം. കൊല്ലം പത്തനാപുരം കുന്നിക്കോട് വിളക്കുടി ആവണീശ്വരം സ്വദേശി നിയാസ് മന്‍സിലില്‍ സുലൈമാന്‍ കുഞ്ഞ് ആണ് മരിച്ചത്. വഴിയില്‍ ...

accident| bignewslive

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു, 20പേര്‍ക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് വന്‍ അപകടം. ഇരുപത് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നിരവധിക്ക് പേര്‍ക്ക് പരിക്കേറ്റു. ജിദ്ദയിലെ അബഹക്കും മഹായിലിനും ...

death| bignewslive

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു, സൗദി അറേബ്യയില്‍ 23കാരിക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനിയാണ് മരിച്ചത്. ജോര്‍ദാനില്‍ നിന്നും സൗദിയിലെ ജിസാനിലേക്ക് മടങ്ങും വഴിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ...

death| bignewslive

മലയാളി യുവാവ് പ്രവാസലോകത്ത് മരിച്ച നിലയില്‍, മരണം നാട്ടിലേക്ക് മടങ്ങാനിരിക്കെ, ദാരുണം

ജിദ്ദ : നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ പ്രവാസലോകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശിയെയാണ് സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

car accident| bignewslive

ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ അപകടം, 12കാരനായ മകന്‍ ഓടിച്ച കാറിടിച്ച് പിതാവിന് ദാരുണാന്ത്യം

റിയാദ്: പന്ത്രണ്ടുവയസ്സുകാരനായ മകന്‍ ഓടിച്ച കാറിടിച്ച് പിതാവിന് ദാരുണാന്ത്യം. സൗദി അറേബ്യയിലെ നജ്‌റാനിലാണ് അപകടം. മകനം ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെയാണ് പിതാവ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം ...

death| bignewslive

പണം കിട്ടാതെ മൃതദേഹം വേണ്ടെന്ന് വീട്ടുകാര്‍, പ്രവാസി യുവാവിന്റെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം

റിയാദ്: മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതായതോടെ പ്രവാസിയുടെ ഖബറടക്കം നീണ്ടത് ആറുമാസക്കാലം. സൗദി അറേബ്യയില്‍ മരിച്ച യു.പി സ്വദേശി ഗുഫ്രാന്‍ മുഹമ്മദിന്റെ മൃതദേഹമാണ് വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ...

fight

വരൂ സൗദിയിലേക്ക് പറക്കാം..! വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ സന്ദര്‍ശന വിസയും നല്‍കി സൗദി അറേബ്യ

ജിദ്ദ: സൗദി അറേബ്യലേക്ക് വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ സന്ദര്‍ശന വിസയും നല്‍കുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദി എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ...

hajj

കരാറില്‍ ഒപ്പുവച്ചു; ഈ വര്‍ഷം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും 1,75,025 തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. ...

pet-dog

ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായ എത്തിയത് സൗദിയില്‍; പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് കുടുംബം, ഒടുവില്‍ സംഭവിച്ചത്

കുടുംബത്തോടൊപ്പം ലണ്ടനിലേക്ക് യാത്രചെയ്ത വളര്‍ത്തുനായയെ വിമാനകമ്പനി അയച്ചത് സൗദിയിലേക്ക്. പൊന്നോമനയെ കിട്ടാതെ വിമാനത്താവളം വിട്ടുപോകില്ലെന്ന് ഉറച്ച കുടുംബത്തിന് സ്വന്തം നായയ്ക്കായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടി വന്നത് മൂന്നുദിവസം. സിനിമയെ ...

death| bignewslive

പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചു, മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം

റിയാദ്: മലയാളി യുവാവിന് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനാണ് മരിച്ചത്. മദീനയില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. ...

Page 3 of 28 1 2 3 4 28

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.