Tag: sarith

swapna suresh | Big news live

ചുറ്റും പോലീസുകാർ; കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് സരിത്തും സ്വപ്‌ന സുരേഷും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും കോടതിയോട് സ്വകാര്യമായി സംസാരിക്കാൻ ഉണ്ടെന്ന് അറിയിച്ച് രംഗത്തെത്തി. സ്വപ്ന സുരേഷും സരിത്തും വീഡിയോ കോൺഫറൻസിങ് വഴി കോടതിക്ക് ...

shivasankar and swapna

വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം; രാഷ്ട്രീയ ലാക്കോടെ ഇ ഡി കോടതികളെ തെറ്റിദ്ധരിപ്പിച്ചു; സംസ്ഥാന പോലീസ് മേധാവിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ക്രിമിനൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി. ...

സ്വപ്‌ന സുരേഷിന്റേയും സന്ദീപ് നായരുടേയും കസ്റ്റഡി കാലാവധി നീട്ടി; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

യുഎഇ കോൺസൽ ജനറലും അറ്റാഷെയും നിരവധി തവണ വിദേശ കറൻസി കടത്തി; സ്വപ്നയും സരിത്തും ഖാലിദുമായി ചേർന്ന് ഡോളർ കടത്തി: കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് യുഎഇ കോൺസൽ ജനറലും അറ്റാഷെയും നിരവധി തവണ വൻതോതിൽ വിദേശകറൻസികൾ കടത്തിയെന്ന് കസ്റ്റംസ്. സ്വപ്നയും സരിത്തും യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ ...

swapna suresh | Big news live

സ്വർണ്ണക്കടത്ത്: ഗൂഢാലോചന നടത്തിയത് ദുബായിയിൽ വെച്ച്; ശിവശങ്കറുമായി സൗഹൃദം മാത്രം; മുൻ അറ്റാഷേയ്ക്ക് വിഹിതം നൽകിയിരുന്നു: മൊഴി നൽകി സ്വപ്‌നയും സന്ദീപും

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ഗൂഢാലോചന തുടങ്ങിയത് ദുബായിയിൽ വച്ചെന്ന് പ്രതികളുടെ മൊഴി. സരിത്തും സന്ദീപും റമീസും ദുബായിൽ ഒരുമിച്ച് താമസിച്ചിരുന്നു. ഫൈസൽ ഫരീദ്, ...

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് തുറന്നുപറഞ്ഞ് സോബി, വെളിപ്പെടുത്തല്‍ കൂടുതല്‍  ഗൗരവമായി തന്നെ പരിശോധിക്കണമെന്ന ആവശ്യവുമായി പിതാവ്

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് തുറന്നുപറഞ്ഞ് സോബി, വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൗരവമായി തന്നെ പരിശോധിക്കണമെന്ന ആവശ്യവുമായി പിതാവ്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടുവെന്ന് കലാഭവന്‍ സോബി തുറന്നുപറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ...

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് സരിത്തിനെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി സോബി ജോര്‍ജ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് വച്ച് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടുവെന്ന് സോബി ജോര്‍ജ്. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.