സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റ്! നവംബര്‍- ഡിസംബര്‍ മാസങ്ങളിലെ സാംസ്‌കാരിക നായകന്മാര്‍ മിണ്ടാറുള്ളൂ; പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്
കൊച്ചി: കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ തുറന്നടിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റുകളാണെന്നും അവരെ കുറിച്ച് ജനങ്ങള്‍ പഠിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സംസ്‌കാരിക ...







