Tag: santhosh pandit

Unni Mukundan | Bignewslive

നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നു, ശ്രദ്ധയോടെ മുൻപോട്ട് പോകണം; ഉണ്ണി മുകുന്ദന് സന്തോഷ് പണ്ഡിറ്റിന്റെ മുന്നറിയിപ്പ്

ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിച്ച 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശം വിവാദത്തിൽ കലാശിച്ചിരിക്കെ ഉണ്ണി മുകുന്ദന് പിന്തുണയും മുന്നറിയിപ്പുമായി നടൻ ...

Santhosh pandit | Bignewslive

പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു; കെഎസ്ആർടിസി ബസിൽ എത്തി സന്തോഷ് പണ്ഡിറ്റ്! വേണ്ട സഹായങ്ങൾ ഒരുക്കി, താരത്തിന് കൈയടി

സീതത്തോട്: ചോർന്ന് ഒലിക്കുന്ന കൂരയ്ക്കുള്ളിൽ ആനത്തോട് വനത്തിൽ തമ്പടിച്ചിരിക്കുന്ന ആദിവാസി കുടുംബത്തിനു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ വാർത്തയിലൂടെ ...

Santhosh pandit | Bignewslive

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്

നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര ...

Santhosh Pandit | Bignewslive

എന്റെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും അവരുടെ മാതാപിതാക്കള്‍ നല്‍കിയ സംസ്‌കാരവും ആ സംഭവത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെട്ടു; വിവാദത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ മറുപടി

സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അപമാനിതനായതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന വിവാദത്തില്‍ പ്രതികരണവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം പ്രതികരണം അറിയിച്ചിരിക്കുന്നത്. ...

എനിയ്ക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണേ…: ഗോള്‍ഡന്‍ വിസ ഇപ്പോള്‍  കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെയായി; സന്തോഷ് പണ്ഡിറ്റ്

എനിയ്ക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണേ…: ഗോള്‍ഡന്‍ വിസ ഇപ്പോള്‍ കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെയായി; സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടൊവിനോയ്ക്കും പൃഥ്വിരാജിനും ദുല്‍ഖറിനും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. അതേസമയം, ഗോള്‍ഡന്‍ വിസ ലഭിച്ചതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് ...

santhosh pandit

മദ്യപിച്ചെത്തിയ പിതാവ് 7 വയസുകാരിയെ ക്രൂരമായി മർദ്ദിച്ചു; കേരളത്തിൽ മദ്യം നിരോധിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: കേരളത്തിൽ മദ്യനിരോധനം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകൻ സന്തോഷ് പണ്ഡിറ്റ്. മദ്യപിച്ചെത്തിയ പിതാവ് ഏഴുവയസുകാരിയായ മകളെ മർദ്ദിച്ച വാർത്ത പങ്കുവെച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ...

santhosh-pandit_

ബിജെപിക്കാരെ ട്രോളുമ്പോൾ കഥാപാത്രങ്ങളെ എന്തിന് ചന്ദന കുറി തൊടുവിക്കുന്നു; വിമർശനത്തിന്റെ മറവിൽ മറ്റ് മതക്കാർ ഹിന്ദു മതവിഭാഗക്കാരെ കരിവാരിതേക്കുന്നു: സന്തോഷ് പണ്ഡിറ്റ്

തൃശ്ശൂർ: ബിജെപിയെ വിമർശിക്കുന്ന ട്രോളുകളിലെ കഥാപാത്രങ്ങളുടെ മറവിൽ ഹിന്ദു മതത്തെയും സംസ്‌കാരത്തേയും അധിക്ഷേപിക്കുകയാണെന്ന വിദ്വേഷ പോസ്റ്റുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാൻ ട്രോളിൽ വരുന്ന ...

കാശ്മീരിനേയും പലസ്തീനേയും ലക്ഷദ്വീപിനേയും രക്ഷിച്ച് കഴിഞ്ഞാൽ ഇനി കുട്ടനാടിനേയും രക്ഷിക്കാം; ഇപ്പോൾ കരയുന്ന നടീനടന്മാർ കുട്ടനാടിനെ കണ്ടതായി ഭാവിക്കില്ല: സന്തോഷ് പണ്ഡിറ്റ്

കാശ്മീരിനേയും പലസ്തീനേയും ലക്ഷദ്വീപിനേയും രക്ഷിച്ച് കഴിഞ്ഞാൽ ഇനി കുട്ടനാടിനേയും രക്ഷിക്കാം; ഇപ്പോൾ കരയുന്ന നടീനടന്മാർ കുട്ടനാടിനെ കണ്ടതായി ഭാവിക്കില്ല: സന്തോഷ് പണ്ഡിറ്റ്

നടൻ പൃഥ്വിരാജ് ഉൾപ്പടെയുള്ള താരങ്ങൾ ലക്ഷദ്വീപിനായി ശബ്ദമുയർത്തിയതിനെ വിമർശിച്ച സന്തോ് പണ്ഡിറ്റ് സേവ് കുട്ടനാട് ക്യാംപെയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ്. സേവ് ലക്ഷദ്വീപ്,കാശ്മീർ, പാലസ്തീൻ തുടങ്ങിയ ഹാഷ്ടാഗുകളിൽ സോഷ്യൽമീഡിയയിൽ സജീവമായ ...

lakshadweep_and santhosh pandit

ലക്ഷദ്വീപിന് വേണ്ടി കരയുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് പറയാൻ നട്ടെല്ല് കാണിക്കണം; നടന്മാർ കേരളത്തിനായും കരയണം; കേന്ദ്രത്തിനെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങളെ പിന്തുണച്ചും കേരളത്തിലെ സാംസ്‌കാരിക നായകന്മാരേയും നടന്മാരേയും തള്ളിയും സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം ...

kt jaleel and santhosh

കെടി ജലീൽ രാജിവെച്ച് രാഷ്ട്രീയ ധാർമ്മികത കാണിച്ചു; ഭരണ തുടർച്ച കിട്ടിയാൽ, സ്പീക്കർ ആയി ഇദ്ദേഹം വരും; നോക്കിക്കോ: സന്തോഷ് പണ്ഡിറ്റ്

കൊച്ചി: മന്ത്രിസ്ഥാനം ഒഴിഞ്ഞ കെടി ജലീൽ എംഎൽഎ രാഷ്ട്രീയ ധാർമ്മികതയാണ് ഉയർത്തിക്കാണിച്ചതെന്ന് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് ...

Page 1 of 5 1 2 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.