കുട്ടികള്‍ക്കായി സ്വാദിഷ്ടമായ നാലുമണി പലഹാരം..! ക്രീമി ചീസ് സാന്‍വിച്ച്
സ്‌കൂള്‍ വിട്ട് വരുന്ന മക്കള്‍ക്ക് കഴിക്കാന്‍ എന്തുണ്ടാക്കി കൊടുക്കും എന്ന വീട്ടമ്മമാരുടെ ടെന്‍ഷന് ഇനി വിട. സാന്‍വിച്ചില്‍ പരീക്ഷണം നടത്തുന്ന അമ്മമാര്‍ക്ക് ഇനി ഈ നാലുമണി പലഹാരം ...