Tag: sandeep

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ജാമ്യമില്ല

ദില്ലി : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 'ജാമ്യത്തിന്റെ കാര്യത്തിൽ ...

dr vandana | bignewslive

ലഹരി കിട്ടാതെ വരുമ്പോള്‍ മാനസിക വിഭ്രാന്തി, ഡോ വന്ദന കൊലക്കേസ് പ്രതി സന്ദീപിന് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപ് സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യം അഥവാ ആന്റി സോഷ്യല്‍ പേഴ്‌സനാലിറ്റി ഡിസോര്‍ട്ടിന് അടിമയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് ...

dr vandana murder case| bignewslive

ഡോ. വന്ദന കൊലക്കേസ്; പ്രതിക്ക് വേണ്ടി ഹാജരായത് അഡ്വ ആളൂര്‍, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: കേരളത്ത നടുക്കിയ ഡോ. വന്ദന കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ചു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിന് ...

കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

കത്തിയെടുത്തത് പുരുഷ ഡോക്ടറെ ഉപദ്രവിക്കാന്‍, വന്ദനയെ ലക്ഷ്യം വെച്ചിരുന്നില്ലെന്ന് പ്രതി സന്ദീപ്, മാനസിക പ്രശ്‌നമില്ലെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍

തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു യുവഡോക്ടര്‍ വന്ദനയുടേത്. കൊലപാതക കേസിലെ പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ...

മാനസിക പ്രശ്‌നങ്ങളില്ല, സന്ദീപ് സാധാരണ നിലയില്‍: പുരുഷ ഡോക്ടറെയാണ് ലക്ഷ്യമിട്ടത്; കുറ്റബോധമില്ലാതെ ജയില്‍ സൂപ്രണ്ടിനോട് വെളിപ്പെടുത്തിയത്

മാനസിക പ്രശ്‌നങ്ങളില്ല, സന്ദീപ് സാധാരണ നിലയില്‍: പുരുഷ ഡോക്ടറെയാണ് ലക്ഷ്യമിട്ടത്; കുറ്റബോധമില്ലാതെ ജയില്‍ സൂപ്രണ്ടിനോട് വെളിപ്പെടുത്തിയത്

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ യുവ ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് ജയിലിലെത്തി ...

എക്‌സറേ എടുക്കാൻ പോകുമ്പോഴാണ് സന്ദീപ് ഡോ.വന്ദനയെ ആക്രമിച്ചത്; കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞില്ലെന്ന് കുത്തേറ്റ് ചികിത്സയിലിരിക്കുന്ന ബിനു

എക്‌സറേ എടുക്കാൻ പോകുമ്പോഴാണ് സന്ദീപ് ഡോ.വന്ദനയെ ആക്രമിച്ചത്; കയ്യിൽ കത്രിക ഉണ്ടെന്ന് അറിഞ്ഞില്ലെന്ന് കുത്തേറ്റ് ചികിത്സയിലിരിക്കുന്ന ബിനു

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് എത്തിച്ച സന്ദീപ് അക്രമാസക്തനായത് എക്‌സറേ എടുക്കാൻ കൊണ്ടുപോവുമ്പോഴെന്ന് കൂടെ ഉണ്ടായിരുന്ന ബിനു. മുറിവ് പരിശോധിച്ച ശേഷം എക്‌സറേ എടുക്കാൻ പോകുമ്പോഴായിരുന്നു ...

ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് പരാതിക്കാരൻ; അയാൾ പ്രതിയല്ല, കസ്റ്റഡിയിലെടുത്തത് മറ്റൊരു വീടിന് മുന്നിൽ നിന്നെന്ന് എഡിജിപി; പോലീസിനെ വിളിച്ചതും സന്ദീപ്

ഡോക്ടറെ കൊലപ്പെടുത്തിയ സന്ദീപ് പരാതിക്കാരൻ; അയാൾ പ്രതിയല്ല, കസ്റ്റഡിയിലെടുത്തത് മറ്റൊരു വീടിന് മുന്നിൽ നിന്നെന്ന് എഡിജിപി; പോലീസിനെ വിളിച്ചതും സന്ദീപ്

കൊല്ലം: കൊട്ടാരക്കരയിൽ വനിതാ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലെത്തിച്ചത് പ്രതിയായിട്ടല്ലെന്ന് എഡിജിപി എം.ആർ. അജിത്കുമാർ. ഇയാൾ കേസിലെ പരീതിക്കാരൻ ആയിരുന്നുവെന്നും പോലീസ് പ്രതികരിച്ചു. തന്നെ ...

‘ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്’ എന്ന് പറയുന്നത് മാറും; അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരുക്കുടിയുടെ മുന്നറിയിപ്പ് അവഗണിച്ചപ്പോൾ

ലഹരിക്ക് അടിമ, സ്ഥിരം പ്രശ്‌നക്കാരനായ അധ്യാപകൻ; സസ്‌പെൻഷനിൽ; എല്ലാവരും ഓടി ഒളിച്ചപ്പോൾ ഒറ്റപ്പെട്ട ഡോ. വന്ദനയെ തലങ്ങും വിലങ്ങും കുത്തി പ്രതി സന്ദീപ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ നടുക്കം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ, മുട്ടുചിറ ...

മൂന്നാറില്‍ നിന്നും മടങ്ങവെ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി

മൂന്നാറില്‍ നിന്നും മടങ്ങവെ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കാന്‍ ശ്രമം; യുവാവിനെ വെള്ളത്തില്‍ വീണ് കാണാതായി

രാജാക്കാട്: ഇടുക്കിയില്‍ മുതിരപ്പുഴയാറില്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെന്നി വിനോദ സഞ്ചാരിയായ യുവാവിനെ കാണാതായി. ഹൈദരാബാദ് സ്വദേശിയായ സന്ദീപിനെയാണ് (21) കാണാതായത്. ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നുണ് ...

shivasankar and swapna

വ്യാജമൊഴി നൽകാൻ പ്രേരിപ്പിച്ച ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കണം; രാഷ്ട്രീയ ലാക്കോടെ ഇ ഡി കോടതികളെ തെറ്റിദ്ധരിപ്പിച്ചു; സംസ്ഥാന പോലീസ് മേധാവിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി!

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിന്റെ പേരിൽ സർക്കാരിനെതിരെ എൻഫോഴ്‌സ്‌മെന്റ് ക്രിമിനൽ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയായ ഡിജിപിക്ക് സുപ്രീം കോടതി അഭിഭാഷകയുടെ പരാതി. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.