ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലം; മാറ്റങ്ങള്‍ക്ക് സാധ്യത: സാബു ജേക്കബ്
കൊച്ചി: ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവര്‍ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സാബു ജേക്കബ് ...