ശബരിമലയില്‍ കയറാന്‍ മാലയിട്ട് വ്രതം നോറ്റ യുവതിക്ക് സുരക്ഷാഭീഷണി..! അധ്യാപിക രേഷ്മ നിശാന്ത് ജോലി രാജിവെച്ചു
കണ്ണൂര്‍: ശബരിമലയില്‍ കയറാന്‍ മാലയിട്ട് വ്രതം നോറ്റ അധ്യാപിക രേഷ്മ നിശാന്തിന് ജീവന് വന്‍ സുരക്ഷാഭീഷണി. ഇതോടെ തന്റെ ജോലി രാജിവെച്ചു. കണ്ണൂരില്‍ തളിപ്പറമ്പില്‍ സ്വകാര്യ കോളജില്‍ ...










