Tag: Rss Attack

‘നിനക്കൊക്കെ പോയി ചത്തൂടേടി’ എന്ന് അലറി സംഘപരിവാര്‍; പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയ്ക്ക് അധിക്ഷേപം, നിയമപരമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

‘നിനക്കൊക്കെ പോയി ചത്തൂടേടി’ എന്ന് അലറി സംഘപരിവാര്‍; പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയ്ക്ക് അധിക്ഷേപം, നിയമപരമായി മുന്നോട്ട് പോകുമെന്ന് ബിന്ദു

പട്ടാമ്പി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രിസൈഡിംഗ് ഓഫീസറായെത്തിയ ബിന്ദു തങ്കം കല്ല്യാണിയ്ക്ക് നേരെ ആക്രോശിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്പി സംസ്‌കൃത ...

ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം; പരാതിപ്പെട്ടാല്‍ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിയും

ജമ്മു സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കുനേരെ സംഘപരിവാര്‍ ആക്രമണം; പരാതിപ്പെട്ടാല്‍ പരീക്ഷ എഴുതിക്കില്ലെന്ന് ഭീഷണിയും

ന്യൂഡല്‍ഹി: ജമ്മു കേന്ദ്ര സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണം. പരാതിപ്പെട്ടാല്‍ പരീക്ഷ എഴുതിക്കില്ലെന്നുമായിരുന്നു ഭീഷണി. സര്‍വകലാശാലയിലെ എബിവിപി പ്രവര്‍ത്തകരും ക്യാമ്പസിന് പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും ...

മുങ്ങിയാലും ഒളിച്ചു നടന്നാലും രക്ഷയില്ല; ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

മുങ്ങിയാലും ഒളിച്ചു നടന്നാലും രക്ഷയില്ല; ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമായതിനെ ചൊല്ലി സംസ്ഥാനത്ത് വ്യപക അക്രമമാണ് സംഘപരിവാര്‍ അഴിച്ചു വിട്ടത്. യുവതികള്‍ മല ചവിട്ടയതിന്റെ അന്ന് ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. ഈ ഹര്‍ത്താലിന്റെ മറവില്‍ ...

ഹര്‍ത്താലിനിടെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; തൃശ്ശൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

ഹര്‍ത്താലിനിടെ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം; തൃശ്ശൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു

തൃശ്ശൂര്‍: ഹര്‍ത്താലിനിടെ തൃശ്ശൂര്‍ വാടാനപ്പിള്ളിയില്‍ ബിജെപി എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. സുജിത്തിന്(37), ശ്രീജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഗണേശമംഗലത്താണ് ഇരുസംഘങ്ങള്‍ ...

കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

കോഴിക്കോട്: കുറ്റ്യാടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ പൊയ്കയില്‍ ശ്രീജുവിന് ആക്രമണത്തില്‍ വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

പന്തളത്ത് എസ്എഫ്‌ഐ നേതാവിന് നേരെ വധശ്രമം

പന്തളത്ത് എസ്എഫ്‌ഐ നേതാവിന് നേരെ വധശ്രമം

പന്തളം: പന്തളത്ത് എസ്എഫ്‌ഐ നേതാവിന് നേരെ വധശ്രമം. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിന് നേരെയാണ് ആക്രമണം. പന്തളം മങ്ങാരത്തുവെച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി ...

രാമക്ഷേത്ര നിര്‍മ്മാണം; സമ്മര്‍ദ്ദം ശക്തമാക്കി സംഘപരിവാറിന്റെ രഥയാത്ര ഇന്ന്

രാമക്ഷേത്ര നിര്‍മ്മാണം; സമ്മര്‍ദ്ദം ശക്തമാക്കി സംഘപരിവാറിന്റെ രഥയാത്ര ഇന്ന്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി സംഘപരിവാറിന്റെ രഥയാത്ര ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കും. ജനുവരി 9ന് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് വിശ്വഹിന്ദ് പരിഷത്തിന്റെ വന്‍ റാലിയോടെ ...

‘ഇതുവരെ ശബരിമലയില്‍ പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്’; വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി അപര്‍ണ ശിവകാമി

‘ഇതുവരെ ശബരിമലയില്‍ പോകണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ആഗ്രഹമുണ്ട്’; വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി അപര്‍ണ ശിവകാമി

മലപ്പുറം: ശബരിമല ദര്‍ശനത്തിന് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ വീടാക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അപര്‍ണ ശിവകാമി. ശബരിമലയ്ക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ ഇനി പോകാന്‍ താത്പര്യമുണ്ടെന്നും അപര്‍ണ ...

പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെയുള്ള ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെയുള്ള ആക്രമണം; രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കക്കട്ടില്‍ കുളങ്ങര കല്ലുപറമ്പത്ത് അശ്വിന്‍ ...

തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം, പോലീസ് ഉണ്ടായിട്ടും സംഘടിതമായി പിന്തുടര്‍ന്ന് ആക്രമിച്ചു; പി മോഹനന്‍

തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതം, പോലീസ് ഉണ്ടായിട്ടും സംഘടിതമായി പിന്തുടര്‍ന്ന് ആക്രമിച്ചു; പി മോഹനന്‍

കോഴിക്കോട്: തന്റെ കുടുംബത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പോലീസുണ്ടെന്ന് അറിഞ്ഞിട്ടും അവര്‍ സംഘടിതമായി തന്നെ വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് മോഹനന്‍ ...

Page 1 of 2 1 2

FOLLOW US

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.