കണ്ണൂര്‍ വിമാനത്താവളത്തില്‍ പഴ്‌സ് പോക്കറ്റടിച്ചിട്ടില്ല, വീണുപോയതാണ്; പിഎസ് മേനോന് രേഖകളങ്ങിയ പഴ്‌സ് തിരിച്ചുകിട്ടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനിടെ നഷ്ടപ്പെട്ട പിഎസ് മേനോന്റെ പഴ്‌സ് തിരിച്ചുകിട്ടി. പഴ്‌സ് പോക്കറ്റടിക്കപ്പെട്ടതല്ല, പേഴ്‌സ് വീണു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും ...










