മോഷണ ശ്രമത്തിനിടെ കാലുകള്‍ വെട്ടി മാറ്റി വെള്ളി പാദസരം മോഷ്ടിച്ചു; വൃദ്ധയ്ക്ക് ദാരുണാന്ത്യം
ഉദയ്പൂര്‍: മോഷണ ശ്രമത്തിനിടെ 80 വയസ്സുകാരിയെ മോഷ്ടാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. ശേഷം കാലില്‍ കിടന്ന വെള്ളി പാദസരം എടുക്കുന്നതിന് വേണ്ടി വൃദ്ധയുടെ കാലുകള്‍ വെട്ടി മാറ്റുകയും ചെയ്തു. ...










