വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ രാഹുല്‍ നാളെ വയനാട്ടിലേക്ക്; മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ റോഡ് ഷോ നടത്തും
കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വന്‍ വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ എത്തുന്ന രാഹുല്‍ മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ ...