പുഴയില്‍ കുളിക്കാനിറങ്ങിയ വീട്ടമ്മ മണിമലയില്‍ നിന്നും ഒഴുകിയെത്തിയത് തിരുവല്ലയില്‍, പിന്നിട്ടത് അന്‍പതിലേറെ കിലോമീറ്റര്‍, ഒടുവില്‍ രക്ഷകനായി യുവാവ്
തിരുവല്ല: കുളിക്കാനിറങ്ങിയ വീട്ടമ്മ കാലവര്‍ഷക്കുത്തൊഴുക്കില്‍ മണിമലയാറിലൂടെ ഒഴുകിയത് അന്‍പതിലേറെ കിലോമീറ്റര്‍ ദൂരം. വിവരമറിഞ്ഞ് വള്ളവുമായി എത്തിയ യുവാവാണ് വീട്ടമ്മയുടെ ജീവന്‍ രക്ഷിച്ചത്. ആറിന് സമീപം താമസിക്കുന്ന ഓമന(68)യാണ് ...










