Tag: return

Missing Bag | Bignewslive

വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ 15,000 രൂപ; അവകാശികളെ തേടി ഓട്ടോഡ്രൈവർമാർ, ഒടുവിൽ ഉടമയെ കണ്ട് കൈമാറി

തളിപ്പറമ്പ്: റോഡിൽ വാഹനങ്ങൾ കയറിയിറങ്ങി കീറിപ്പറഞ്ഞ ബാഗിൽ പണം കണ്ടപ്പോൾ പിന്നെ അമാന്തിച്ചില്ല, ഉടമയെ തേടിയിറങ്ങി ഒരുകൂട്ടം ഓട്ടോ ഡ്രൈവർമാർ. ഈ ഉദ്യമത്തിന് ഒടുവിൽ ഫലവും കണ്ടു. ...

PV ANWAR | bignewslive

പിവി അന്‍വര്‍ കേരളത്തില്‍ തിരിച്ചെത്തി;സ്വീകരണം നല്‍കി നൂറ് കണക്കിന് പ്രവര്‍ത്തകര്‍

മലപ്പുറം: വിദേശവാസത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. തന്നെ സ്വീകരിക്കാനെത്തിയ ...

sim cards | big news live

ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കിനല്‍കണമെന്ന് നിര്‍ദേശം

ന്യൂഡല്‍ഹി: സ്വന്തം പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ അവ മടക്കിനല്‍കണമെന്ന് നിര്‍ദേശം. 2021 ജനുവരി പത്തിനകം സിംകാര്‍ഡുകള്‍ മടക്കിനല്‍കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് ...

president medal, return, farmer protest | bignewslive

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ലഭിച്ച പുരസ്‌കാരം തിരിച്ചു നല്‍കി പഞ്ചാബിലെ സൈനീകന്‍

പട്യാല: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പഞ്ചാബിലെ പട്യാലയില്‍ മുന്‍ സൈനികന്‍ വിശിഷ്ട സേനവത്തിന് രാഷ്ട്രപതിയില്‍ നിന്ന് ...

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു; എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു; എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു

കൊച്ചി: ശബരിമല സന്ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു. 10.40 നുള്ള വിമാനത്തില്‍ തൃപ്തി ദേശായിയും സംഘവും മടങ്ങും. പോലീസ് സുരക്ഷയില്‍ ...

ജമ്മു സന്ദര്‍ശനം; പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു; മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല

ജമ്മു സന്ദര്‍ശനം; പ്രതിപക്ഷ നേതാക്കളെ തിരിച്ചയച്ചു; മാധ്യമങ്ങളെ കാണാനും അനുദിച്ചില്ല

ശ്രീനഗര്‍: പ്രത്യേക പദവി എടുത്ത് കളഞ്ഞതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കാശ്മീരിലെത്തിയ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ തിരിച്ചയച്ചു. ശ്രീനഗര്‍ ...

പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; ഉപാധികള്‍ വെച്ച് പാകിസ്താന്‍

പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ; ഉപാധികള്‍ വെച്ച് പാകിസ്താന്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ പിടികൂടിയ വ്യോമാസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാനെ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഔദ്യോഗികമായി ...

ദര്‍ശനം നടത്താതെ മടങ്ങില്ല;  എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

ദര്‍ശനം നടത്താതെ മടങ്ങില്ല; എന്തുവന്നാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് ...

മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്; 90 കളിലെ ഹീറോ ശക്തിമാന്‍ തിരിച്ചെത്തുന്നു

മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനിലേക്ക്; 90 കളിലെ ഹീറോ ശക്തിമാന്‍ തിരിച്ചെത്തുന്നു

രാജ്യത്തെ ടെലിവിഷന്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കഥാപാത്രം ശക്തിമാന്‍ തിരിച്ചെത്തുന്നു. സൂപ്പര്‍ മാന്‍, ഫാന്റം, സ്‌പൈഡര്‍ മാന്‍ പോലെ ഒരു കാലത്ത് കുട്ടികളുടെ ഹീറോ ആയിരുന്നു ശക്തിമാന്‍. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.