ഒരാഴ്ചയിലധികം പൊട്ടക്കിണറ്റില്‍ അകപ്പെട്ടു; അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ
തിരുവനന്തപുരം: ഒരാഴ്ചയിലധികം പൊട്ടക്കിണറ്റില്‍ അകപ്പെട്ട് അവശനിലയിലായ തെരുവ് നായയെ രക്ഷപ്പെടുത്തി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ. ബാലരാമപുരം കട്ടച്ചല്‍കുഴി പുത്തന്‍കാനം സ്വദേശി കൃഷകുമാറിന്റെ വീടിന് പിന്നിലെ സ്വകാര്യ വ്യക്തിയുടെ ...