Tag: rescue

വീണ്ടും മലവെള്ളപ്പാച്ചില്‍; പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം

വീണ്ടും മലവെള്ളപ്പാച്ചില്‍; പുത്തുമലയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം

നാടിനെ നടുക്കിയ വയനാട് പുത്തുമലയിലെ ഉരുള്‍പൊട്ടലിന്റെ ഭീതി ഒഴിയുന്നതിനിടെ പ്രദേശത്ത് വീണ്ടും മലവെള്ളപ്പാച്ചില്‍. രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാനിരിക്കെ പ്രദേശത്ത് വീണ്ടും മഴകനത്തതിനാല്‍ പ്രവര്‍ത്തനങ്ങളൊന്നും തുടങ്ങാനായില്ല. സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ...

മഴക്കെടുതി; രക്ഷാപ്രവര്‍ത്തനത്തിന് ഒമ്പത് കോളം സൈനികരെ വിന്യസിച്ചു

മഴക്കെടുതി; രക്ഷാപ്രവര്‍ത്തനത്തിന് ഒമ്പത് കോളം സൈനികരെ വിന്യസിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഒമ്പത് കോളം സൈന്യത്തെ കൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിതായിട്ടാണ് പുതിയ വിവരം. മൂന്ന് കോളം സൈന്യത്തെ ...

നിലവിളി ശബ്ദം കേട്ട് ഓടിയെത്തി, നിലയില്ലാത്ത കിണറ്റിലേയ്ക്ക് എടുത്ത് ചാടി; മരണത്തെ മുമ്പില്‍ കണ്ട വയോധികയെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റി 15കാരന്‍, ധീരതയ്ക്ക് കൈയ്യടി

നിലവിളി ശബ്ദം കേട്ട് ഓടിയെത്തി, നിലയില്ലാത്ത കിണറ്റിലേയ്ക്ക് എടുത്ത് ചാടി; മരണത്തെ മുമ്പില്‍ കണ്ട വയോധികയെ ജീവിതത്തിലേയ്ക്ക് പിടിച്ചു കയറ്റി 15കാരന്‍, ധീരതയ്ക്ക് കൈയ്യടി

തിരുവില്വാമല: സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മറ്റ് ജീവനുകളെ രക്ഷിച്ച ഒരുപാട് കഥകളുണ്ട്. അതില്‍ വലിയവരും ചെറിയവരുമുണ്ട്. മനസാക്ഷി കൈമുതലാക്കി കൊണ്ടു നടക്കുന്നവര്‍. അതുപോലെയുള്ള ഒട്ടനവധി രക്ഷാപ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ...

തകര്‍ന്ന കെട്ടിടത്തിനടിയില്‍ 62 മണിക്കൂര്‍: ജീവിതത്തിലേക്ക് മടങ്ങി യുവാവ്, വീഡിയോ

തകര്‍ന്ന കെട്ടിടത്തിനടിയില്‍ 62 മണിക്കൂര്‍: ജീവിതത്തിലേക്ക് മടങ്ങി യുവാവ്, വീഡിയോ

ധര്‍മവാഡ: നാലുനിലക്കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യുവാവിന് 62 മണിക്കൂറുകള്‍ക്ക് ശേഷം പുനര്‍ജന്മം. ചൊവ്വാഴ്ചയാണ് കര്‍ണാടകയിലെ ധര്‍മവാഡില്‍ നിര്‍മാണം നടക്കുന്ന നാലുനില കെട്ടിടം തകര്‍ന്നു വീണത്. 15 ...

കുട്ടികളില്ലാത്ത വിഷമം എന്നും വേട്ടയാടിയിരുന്ന ഷിജു പുതുജീവിതം നല്‍കിയത് അഞ്ചാം ക്ലാസുകാരിക്ക്; കുത്തൊഴുക്കില്‍ നിന്നും കുട്ടിയെ രക്ഷിക്കാനായത് നിമിത്തമെന്ന് ഈ യുവാവ്!

കുട്ടികളില്ലാത്ത വിഷമം എന്നും വേട്ടയാടിയിരുന്ന ഷിജു പുതുജീവിതം നല്‍കിയത് അഞ്ചാം ക്ലാസുകാരിക്ക്; കുത്തൊഴുക്കില്‍ നിന്നും കുട്ടിയെ രക്ഷിക്കാനായത് നിമിത്തമെന്ന് ഈ യുവാവ്!

കുറുപ്പംപടി: കുട്ടികളില്ലാത്ത വിഷമത്തില്‍ കഴിയുന്ന തനിക്ക് ഒരു കുഞ്ഞുപെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത് ദൈവാധീനമെന്ന് വിശ്വസിക്കാനാണ് പുന്നയം പോളക്കുളത്തെ ഷിജു എന്ന യുവാവിന് താല്‍പര്യം. അശമന്നൂരില്‍ വെച്ച് കുത്തിയൊഴുകുന്ന ...

ടിക് ടോക്കിനായി സാഹസിക വീഡിയോ; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

ടിക് ടോക്കിനായി സാഹസിക വീഡിയോ; കടലുണ്ടിപ്പുഴയിലേക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകരായി മത്സ്യത്തൊഴിലാളികള്‍

കോഴിക്കോട്: ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിപ്പുഴയിലേക്ക് ചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനത്തിലാണ് സംഭവം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ ...

കുഞ്ഞ് താന്‍ലന്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം മറന്നുകൂടാ! 15 ജീവനുകള്‍ കല്‍ക്കരി ഖനിയില്‍ രക്ഷകരെ കാത്ത്; പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരച്ചില്‍ വിഫലം

കുഞ്ഞ് താന്‍ലന്‍ഡിന്റെ രക്ഷാപ്രവര്‍ത്തനം മറന്നുകൂടാ! 15 ജീവനുകള്‍ കല്‍ക്കരി ഖനിയില്‍ രക്ഷകരെ കാത്ത്; പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തിരച്ചില്‍ വിഫലം

മേഘാലയ: പത്തു ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു, പത്തിലധികം ജീവനുകള്‍ മരണത്തെ മുഖാമുഖം കണ്ട് മേഘാലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടിരിക്കുന്നത്. മേഘാലയയിലെ ഈസ്റ്റ് ജയ്ന്‍തിയ ഹില്‍സ് ജില്ലയിലെ 'എലിമട' എന്ന ...

പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്?  വിശദീകരണവുമായി പ്രതിരോധ വക്താവ്

പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് വ്യോമസേന പണം ആവശ്യപ്പെട്ടതെന്തുകൊണ്ട്? വിശദീകരണവുമായി പ്രതിരോധ വക്താവ്

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായ ഇടപെടലാണ് വ്യോമസേന നടത്തിയത്. പ്രളയകാലത്ത് വ്യോമസേനയുടെ പ്രവര്‍ത്തനത്തിന് ചിലവായ പണം ആരാണ് നല്‍കേണ്ടതെന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രളയക്കെടുതിയില്‍ ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.