Tag: re polling

re polling | big news live

യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടു; തിരൂരങ്ങാടിയില്‍ നാളെ റീപോളിംഗ്

തിരൂരങ്ങാടി: യന്ത്ര തകരാര്‍ മൂലം വോട്ടെണ്ണല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ നാളെ റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇന്നലെ ...

റീ പോളിങിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചു; എല്‍ഡിഎഫ് പരാതി നല്‍കി

റീ പോളിങിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചു; എല്‍ഡിഎഫ് പരാതി നല്‍കി

കാസര്‍കോട്: കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് നടക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന പരാതിയുമായി എല്‍ഡിഎഫ് രംഗത്ത്. ബൂത്തിന് അകത്തുവച്ചും ക്യൂവില്‍ നിന്ന ...

റീപോളിങ്; കണ്ണൂര്‍ പിലാത്തറയില്‍ വാക്കേറ്റം

റീപോളിങ്; കണ്ണൂര്‍ പിലാത്തറയില്‍ വാക്കേറ്റം

കണ്ണൂര്‍: കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് റീ പോളിങ് നടക്കുന്ന കണ്ണൂര്‍ പിലാത്തറയില്‍ വോട്ടെടുപ്പിനിടയില്‍ വാക്കേറ്റം നടന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം ഷാലറ്റ് എന്ന സ്ത്രീ ...

ഇത്തവണ സുരക്ഷ ശക്തമാക്കണം, രാഷ്ട്രീയ ചായ്‌വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കെ സുധാകരന്‍

ഇത്തവണ സുരക്ഷ ശക്തമാക്കണം, രാഷ്ട്രീയ ചായ്‌വുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്; കെ സുധാകരന്‍

കണ്ണൂര്‍: സംസ്ഥാനത്തെ 7 മണ്ഡലങ്ങളില്‍ ഞായറാഴ്ച റീ പോളിങ് നടക്കും. അതേസമയം കണ്ണൂരില്‍ റീ പോളിങ് നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ...

ബൂത്ത് പിടിത്തവും അട്ടിമറിയുമായി ബിജെപി ; 168 ഇടത്ത് റീ പോളിങ്

ബൂത്ത് പിടിത്തവും അട്ടിമറിയുമായി ബിജെപി ; 168 ഇടത്ത് റീ പോളിങ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ത്രിപുര ലോക്സഭാ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും അട്ടിമറിയും നടത്തിയതായി ആരോപണം. ഇതേ തുടര്‍ന്ന് 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ...

കടുങ്ങല്ലൂരില്‍ റീപോളിങ് നാളെ; ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്

കടുങ്ങല്ലൂരില്‍ റീപോളിങ് നാളെ; ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്

കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ നാളെ റീപോളിങ് നടക്കും. ചെയ്ത വോട്ടിനേക്കാള്‍ അധികം യന്ത്രത്തില്‍ കണ്ടതോടെയാണ് റീപോളിങ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് റീപോളിങ് പ്രഖ്യാപിച്ചിട്ടുള്ള ഏക ...

കളമശ്ശേരിയില്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തി;  റീ പോളിംഗ് നടക്കുമെന്ന് പി രാജീവ്

കളമശ്ശേരിയില്‍ ചെയ്തതിനേക്കാള്‍ അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തി; റീ പോളിംഗ് നടക്കുമെന്ന് പി രാജീവ്

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനേക്കാളും അധികം വോട്ടുകള്‍ കണ്ട സംഭവത്തില്‍ റീ പോളിങ് നടത്തുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. കളമശ്ശേരിയില്‍ 83-ാം നമ്പര്‍ ബൂത്തിലെ വോട്ടിങ് ...

ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശില്‍ റീപോളിങ്‌ വേണമെന്ന് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് 30 ശതമാനം പോളിങ്‌ ബൂത്തുകളിലും റീപോളിങ്‌ വേണമെന്ന് ടിഡിപി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.