സ്വകാര്യ ബസിനുള്ളില്‍ യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു, കാവല്‍ നിന്നത് കണ്ടക്ടര്‍: അറസ്റ്റ്
ഗുഡ്ഗാവ്: സ്വകാര്യ ബസിനുള്ളില്‍ വെച്ച് യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തതായി പരാതി. ഫരീദാബാദിലെ സെക്ടര്‍ 17ലാണ് സംഭവം. 56 കാരിയായ വീട്ടുജോലിക്കാരിയാണ് ക്രൂര ബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍ ...