ഇമാം പീഡിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടി മൊഴി നല്‍കി; നേരത്തെ പീഡിപ്പിച്ച 70കാരനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഇമാം വനത്തിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൊഴിയില്‍ 70 കാരനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് ...










