ബലാത്സംഗ കേസ്, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി ഷിയാസ് കരീം
ചെന്നൈ: ബലാത്സംഗ കേസില്‍ പ്രതിയായ ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ വെച്ച പിടിയില്‍. ചെന്നൈ കസ്റ്റംസ് ഷിയാസിനെ തടഞ്ഞു വെക്കുകയായിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാലാണ് കസ്റ്റംസ് ...










