രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കണം; കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പരാതി. ബാറുടമകളില്‍ നിന്ന് രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന ...










