അബദ്ധപഞ്ചാംഗം! ഓപ്പറേഷൻ ട്വിൻസ് എന്ന പേരിൽ പുറത്തുവിട്ട പട്ടികയിൽ വോട്ടർമാരായ ഇരട്ടകളും; 38,000 അല്ല, നാലര ലക്ഷം ഇരട്ടവോട്ടുകൾ തന്നെയെന്ന ചെന്നിത്തലയുടെ വാദം പൊളിയുന്നു
തിരുവനന്തപുരം: വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടാണെന്നും നാലര ലക്ഷം ഇരട്ടവോട്ടുകൾ ഉണ്ടെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തല പുറത്തുവിട്ട പട്ടികയിലും വ്യാപക അബദ്ധങ്ങൾ. ഇരട്ടകളായ മുഖസാദൃശ്യമുള്ള സഹോദരങ്ങളെ പോലും ...