തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെപ്പറ്റി പാര്‍ട്ടി തീരുമാനിക്കട്ടെ ; നികേഷ് കുമാര്‍
കണ്ണൂര്‍: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ തൃപ്തനെന്ന് എംവി നികേഷ് കുമാര്‍. അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയ്ക്ക് പിന്നലെ, താന്‍ ...