വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മയെ കാണാൻ അഭയ കേസ് സാക്ഷി രാജു എത്തി; ഉപവാസത്തിന് പിന്തുണ
പാലക്കാട്: വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുട്ടികളുടെ അമ്മയുടെ പോരാട്ടിത്തിന് പൂർണപിന്തുണയുമായി അഭയകേസിലെ സാക്ഷി രാജു എത്തി. കുടുംബ സമേതമാണ് രാജു ചൊവ്വാഴ്ച വാളയാറിലെത്തിയത്. ...