‘അയോധ്യക്കേസില്‍ ചരിത്ര വിധി’; സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: അയോധ്യകേസില്‍ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കോടതി വിധി ചരിത്ര വിധിയെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തതയും നിലനിര്‍ത്താന്‍ ...