‘അനുഗ്രഹീതനായി’ അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വീഡിയോ
ജമ്മുകശ്മീര്‍: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി. ജമ്മുകാശ്മീരിലും ലഡാക്കിലുമായി നടത്തിയ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രി ക്ഷേത്ര സന്ദര്‍ഷവം നടത്തിയത്. ...