Tag: rajasthan

Sonal Sharma | India News

കഠിനാധ്വാനത്തിലൂടെ 26ാം വയസിൽ ജുഡീഷ്യൽ സർവീസിലേക്ക്; പാൽക്കാരന്റെ മകൾ സോനാൽ ഇനി ജഡ്ജി; മാതൃക ഈ യുവതി

ഉദയ്പുർ: പഠനത്തിൽ മിടുക്കിയായിരുന്നിട്ടും സാമ്പത്തിക പരാധീനതകൾ പലപ്പോഴും തളർത്തിയിട്ടും പിന്മാറാതെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് നീതിപീഠത്തിലേക്ക് ഉദിച്ചുയർന്നിരിക്കുകയാണ് സോനാൽ ശർമ്മ എന്ന ഈ 26കാരി. കഠിനാധ്വാനവും പിന്മാറാതെ ...

Javadekar | india news

കിഴക്കോ, തെക്കോ, വടക്കോ; എങ്ങോട്ട് പോയാലും ജനങ്ങൾ ബിജെപിക്ക് ഒപ്പം: രാജസ്ഥാനിലെ വിജയത്തിൽ കേന്ദ്രമന്ത്രി ജാവദേക്കർ

ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ അവകാശവാദങ്ങളുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ജനങ്ങൾ ബിജെപിക്കൊപ്പമാണെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 'രാജസ്ഥാനിൽ ...

bjp mla | bignews live

ജീവനെടുത്ത് കോവിഡ്; ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ മരിച്ചു

ജയ്പുര്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി. എംഎല്‍എ മരിച്ചു. രാജസ്ഥാനിലെ രാജസമന്ദ് എംഎല്‍എ കിരണ്‍ മഹേശ്വരിയാണ് മരിച്ചത്. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. ചികിത്സയില്‍ ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം. ...

fire | bignewslive

സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവതി; വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്, ക്രൂരത

ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചതിനെ ...

up

ഫോണിലെ ഇന്റര്‍നെറ്റ് തീര്‍ത്തു; അനിയനെ കുത്തിക്കൊന്ന് ജേഷ്ഠന്‍

ജോധ്പൂര്‍: ഫോണിലെ ഇന്റര്‍നെറ്റ് ഡാറ്റ തീര്‍ത്തതിന് അനിയനെ ജേഷ്ഠന്‍ കുത്തിക്കൊന്നു. രാജസ്ഥാനിലെ ജോധ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ 23കാരനുമായ രാമന്‍ എന്ന യുവാവ് അറസ്റ്റിലായി. രാമന്റെ ...

ആർഎസ്എസ് മുക്ത രാജസ്ഥാൻ; സംഘപരിവാർ ആശയങ്ങളുള്ള ഉദ്യോഗസ്ഥരെ സുപ്രധാന പദവികളിൽ നിന്നും പുറത്താക്കാൻ ഒരുങ്ങി രാജസ്ഥാൻ സർക്കാർ

പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബിജെപി ഭരണകൂടം വിലക്കുന്നു; ലൗ ജിഹാദ് സാമുദായിക ഐക്യത്തെ തകർക്കാൻ ബിജെപി സൃഷ്ടിച്ച പദം: അശോക് ഗെഹ്‌ലോട്ട്

ജയ്പൂർ: ബിജെപി ഭരണകൂടം ലൗ ജിഹാദ് നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നതിനിടെ രൂക്ഷവുമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി രൂപം ...

എട്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

എട്ട് ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

ന്യൂഡല്‍ഹി: 151 ഇഞ്ച് അടി ഉയരമുള്ള രാജസ്ഥാനിലെ സ്റ്റാച്യു ഓഫ് പീസ് നാളെ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി പ്രതിമ അനച്ഛാദനം ചെയ്യുക. ...

ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല,  ആശുപത്രി പ്രവേശന കവാടത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല, ആശുപത്രി പ്രവേശന കവാടത്തില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി

ജയ്പൂര്‍: ആശുപത്രിയിലെത്തിയ യുവതി ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രവേശന കവാടത്തില്‍ പ്രസവിച്ചു. രാജസ്ഥാനിലെ ഭരത്പൂരിലാണ് സംഭവം. ഇത് പിന്നീട് വാര്‍ത്തയായതോടെ സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ...

യുവാവും യുവതിയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണം; വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ട നീതി നടപ്പാക്കൽ; മൂന്ന് പേർ പിടിയിൽ

യുവാവും യുവതിയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണം; വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആൾക്കൂട്ട നീതി നടപ്പാക്കൽ; മൂന്ന് പേർ പിടിയിൽ

ഉദയ്പുർ: യുവാവിനേയും യുവതിയേയും നാട്ടുകാർ വൈദ്യുതി തൂണിൽ കെട്ടിയിട്ട സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ഇരുവർക്കും ഇടയിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ യുവതിയെയും യുവാവിനെയും വൈദ്യുതി തൂണിൽ ...

രാജസ്ഥാനില്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തരുമായി പോയ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

രാജസ്ഥാനില്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തരുമായി പോയ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

കോട്ട: രാജസ്ഥാനില്‍ ക്ഷേത്ര ദര്‍ശനത്തിന് ഭക്തരുമായി പോയ ബോട്ട് മുങ്ങി 14 പേര്‍ മരിച്ചു. കോട്ടയിലാണ് സംഭവം നടന്നത്. ചമ്പല്‍ നദിയിലാണ് ഭക്തരുമായി പോയ ബോട്ട് മുങ്ങിയത്. ...

Page 1 of 7 1 2 7

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.