നല്ലൊരു കേള്‍വിക്കാരനാകണം നല്ലൊരു ഭരണാധികാരിയെന്ന് രാഹുല്‍ പറഞ്ഞു…മോഡി വെറും ഒരു റേഡിയോയാണല്ലോ, മന്‍കിബാത്ത്, മോഡിയുടെ തകരാറുകളാണ് ദുബായി ഷെയ്ക്കിന്റെ ഗുണഗണങ്ങളായി എടുത്ത് പറഞ്ഞത്; രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വാനോളം പുകഴ്ത്തി സുനിതാ ദേവദാസ്
തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇ സന്ദര്‍ശനവും പ്രസംഗവും രാഷ്ട്രീയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും തരംഗമാണ്. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തക ...