ശബരിമലയില്‍ രണ്ടാംഘട്ട പോരാട്ടത്തിന് തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍; ‘ഭക്തര്‍’ക്ക് വാക്കിടോക്കി
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയ്യാറെടുത്ത് രാഹുല്‍ ഈശ്വര്‍. ജയില്‍വാസത്തിനും നിരാഹാര സമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാനുള്ള നീക്കങ്ങള്‍ ...










