ശബരിമല വിഷയം; പ്രതിഷേധം ശക്തമാക്കും, ജനുവരി 22ന് സുപ്രീകോടതിയില്‍ പോരാടി വിജയിക്കും; രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് ശക്തമായ ഗൂഢാലോചനകള്‍ക്കൊടുവില്‍. വിഷയത്തില്‍ അതിശക്തമായ രീതിയില്‍ പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. അതേസമയം തന്ത്രി നടയടച്ച് ...