BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് പോലീസ് പിടിയിലായി; വീണ്ടും ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ രാഹുല്‍ കഴിഞ്ഞദിവസം പാലക്കാട് വെച്ച് അറസ്റ്റിലായിരുന്നു.

Anitha by Anitha
December 19, 2018
in Kerala News
0
കലാപത്തിന് ആഹ്വാനം; രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്; ഇത്തവണ എറണാകുളം പോലീസ് വക!
116
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ വീണ്ടും ജാമ്യം തേടി ഹൈക്കോടതിയില്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരില്‍ രാഹുല്‍ കഴിഞ്ഞദിവസം പാലക്കാട് വെച്ച് അറസ്റ്റിലായിരുന്നു.

പമ്പ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ വീഴ്ച വരുത്തിയെന്നുകാട്ടി ജാമ്യം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ എട്ടിന് പോലീസ് സ്‌റ്റേഷനില്‍ ഒപ്പിടേണ്ടതായിരുന്നെങ്കിലും ചെയ്തില്ലെന്നാണ് പോലീസിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് ഗ്രാമ ന്യായാലയ കോടതിയാണ് ഡിസംബര്‍ 15ന് ജാമ്യം റദ്ദാക്കിയത്.

ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കഴിഞ്ഞദിവസം ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Tags: KeralapoliticsRahul Easwar
Previous Post

കുരുന്നുകളെ കാറില്‍ ഇരുത്തി നൈറ്റ് പാര്‍ട്ടി ആഘോഷിക്കാന്‍ അമ്മ പോയി; മണിക്കൂറുകള്‍ നീണ്ട ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കണ്ടത് ചേതനയറ്റ മക്കളുടെ ശരീരം! അമ്മയ്ക്ക് 40 വര്‍ഷം തടവ് ശിക്ഷ

Next Post

ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും വിഡ്ഢിത്തം വിളമ്പി ശോഭാ സുരേന്ദ്രന്‍; വാഗ്വാദത്തിനൊടുവില്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി നേതാവ്

Next Post
ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും വിഡ്ഢിത്തം വിളമ്പി ശോഭാ സുരേന്ദ്രന്‍; വാഗ്വാദത്തിനൊടുവില്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി നേതാവ്

ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും വിഡ്ഢിത്തം വിളമ്പി ശോഭാ സുരേന്ദ്രന്‍; വാഗ്വാദത്തിനൊടുവില്‍ ചര്‍ച്ച ബഹിഷ്‌കരിച്ച് ബിജെപി നേതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Abdul Salam | Bignewslive

റേഷന്‍ കാര്‍ഡും ആധാറും ഉണ്ട്, പക്ഷേ താമസം റോഡരികിലും, വീടെന്ന സ്വപ്‌നം ഇവര്‍ക്ക് ഒരുപാടകലെ, ഇഴജന്തുക്കളെയും ഇപ്പോള്‍ കാലാവസ്ഥയെയും ഭയന്ന് ഓരോ ദിനവും

June 12, 2021
tapioca

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്; ധനമന്ത്രിയുടെ നിര്‍ദേശം ചര്‍ച്ചയാകുന്നു, പൈലറ്റ് പഠനത്തിന് തയ്യാറെന്ന് കിഴങ്ങുവിള ഗവേഷണ കേന്ദ്രം

June 12, 2021
ap abdullakkutty| bignewslive

അബ്ദുള്ളക്കുട്ടീ മറക്കരുത്, ലക്ഷദ്വീപില്‍ ബിജെപിക്ക് കിട്ടിയത് വെറും 125 വോട്ടാണ്; എപി അബ്ദുള്ളക്കുട്ടിയെ ഓര്‍മ്മിപ്പിച്ച് സോഷ്യല്‍മീഡിയ

June 12, 2021
Saji Cheriyan | Bignewslive

മത്സ്യത്തൊഴിലാളികളെ കൈവിടാതെ സര്‍ക്കാര്‍; ദിവസവും 200 രൂപ, പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍

June 12, 2021
ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

June 12, 2021
vignesh | bignewslive

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.