രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തും; നിര്‍മല സീതാരാമന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാത്പര്യത്തെ മുറിപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 'ബജാജ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് ആഭ്യന്തര ...