പ്രാരബ്ധങ്ങളും പരിമിതികളും മറന്നു, കാട്ടുനായ്ക്ക കോളനിയിലേക്ക് അഭിമാന വിജയം എത്തിച്ച് രാധിക; പിന്നാലെ തേടിയെത്തിയത് രാഹുലിന്റെ ഫോണ്‍കോള്‍, പഠിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന ഉറപ്പും
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി വള്ളുവാടി കല്ലൂര്‍ക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ കെ.കെ. രാധികയെ തേടി രാഹുല്‍ ഗാന്ധിയുടെ ഫോണ്‍കോളെത്തി. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റില്‍ (ഇഘഅ ഠ) ഉന്നതവിജയം ...