Tag: quarry

മലപ്പുറം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി

മലപ്പുറം ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തി

മലപ്പുറം: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ക്രഷര്‍-ക്വാറി സംയുക്ത സമിതി. സമിതി കണ്‍വീനര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്. മലപ്പുറം ...

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി: ജനവാസ കേന്ദ്രങ്ങളില്‍ 200 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ പാടില്ല; സുപ്രീംകോടതി

ക്വാറി ഉടമകള്‍ക്ക് തിരിച്ചടി: ജനവാസ കേന്ദ്രങ്ങളില്‍ 200 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ പാടില്ല; സുപ്രീംകോടതി

തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കണമെന്ന ക്വാറി ഉടമകളുടെ ആവശ്യത്തിന് തിരിച്ചടി. 200 മീറ്റര്‍ പരിധിയില്‍ ക്വാറികള്‍ പാടില്ലെന്ന ഹരിത ട്രിബ്യൂണല്‍ ...

wayanad, quarry,accident | bignewslive

കരിങ്കല്‍ക്വാറിയില്‍ മണ്ണിടിച്ചില്‍; ടിപ്പറിന് മുകളിലേക്ക് പാറ വീണ് ഡ്രൈവര്‍ മരിച്ചു

വയനാട്: കരിങ്കല്‍ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലില്‍ ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു. മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ് മരിച്ചത്.കരിങ്കല്ല് കയറ്റാന്‍ എത്തിയ ടിപ്പറിന് മുകളിലേക്ക് മണ്ണ് ...

ചെങ്കല്‍ ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം;  സംഭവം മലപ്പുറത്ത്

ചെങ്കല്‍ ക്വാറിയില്‍ നിന്ന് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറം കോട്ടക്കലിനു സമീപം ചെങ്കല്‍ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ആസാം സ്വദേശികളായ തന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. കോട്ടക്കലിനടുത്തുള്ള പെരിങ്കുളത്തെ ...

കോഴിക്കോട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ വീണ്ടും പാറഖനനം; 40 ക്വാറികളില്‍ 25 എണ്ണവും ദുരന്തസാധ്യതമേഖലയില്‍

സംസ്ഥാനത്തെ അപകടത്തിലാഴ്ത്തി 31 ക്വാറികള്‍ കൂടി തുറക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വലിയ പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് മുമ്പേ തന്നെ 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതിനായി മൂന്ന് ജില്ലകളിലായി 31 അപേക്ഷകളില്‍ മൈനിങ് ...

വയനാട്ടിലെ ക്വാറികള്‍ അടച്ചുപൂട്ടണം: കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

വയനാട്ടിലെ ക്വാറികള്‍ അടച്ചുപൂട്ടണം: കളക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ നോട്ടീസ് നല്‍കി അടച്ചുപൂട്ടാന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പരാതികളുണ്ടെങ്കില്‍ ഒരുമാസത്തിനുള്ളില്‍ അന്തിമ ...

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിത പാറ ഖനനവും; ദുരന്തമുണ്ടായ അഞ്ചു ജില്ലകളിലുള്ളത് ആയിരത്തിലേറെ ക്വാറികള്‍

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിത പാറ ഖനനവും; ദുരന്തമുണ്ടായ അഞ്ചു ജില്ലകളിലുള്ളത് ആയിരത്തിലേറെ ക്വാറികള്‍

നിലമ്പൂര്‍: സംസ്ഥാനത്തുണ്ടായ മണ്ണിടിച്ചലും ഉരുള്‍പൊട്ടലിനും കാരണം കാലാവസ്ഥ വ്യതിയാനത്തോടൊപ്പം അനിയന്ത്രിത പാറ ഖനനമാണെന്ന് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ ഡോ ടിവി സജീവന്‍ വ്യക്തമാക്കി. അഞ്ചു ...

റാന്നിയില്‍ കോഴി ഫാമിനുള്ളില്‍ യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട് ചെങ്കല്‍ ക്വാറി ഇടിഞ്ഞ് രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ചെറുവാടിയില്‍ ചെങ്കല്‍ കോറി ഇടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ക്വാറി തൊഴിലാളികളായ കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍, മലപ്പുറം സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ...

സെമിത്തേരി പൊളിച്ച്  താമരശ്ശേരി രൂപതയുടെ ക്വാറി: വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വെട്ടിലായി പള്ളിയും അധികാരികളും

സെമിത്തേരി പൊളിച്ച് താമരശ്ശേരി രൂപതയുടെ ക്വാറി: വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ വെട്ടിലായി പള്ളിയും അധികാരികളും

കോഴിക്കോട് ; ഓരോ വര്‍ഷവും ക്വാറി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമാണ് പള്ളിയുടെ വാദം. ക്വാറിയുടെ സമീപത്തുണ്ടായിരുന്ന സെമിത്തേരി പള്ളി ഇടിച്ച് നിരത്തിയിരുന്നു. ...

ഉരുള്‍പൊട്ടലുണ്ടാക്കിയ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി; ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

ഉരുള്‍പൊട്ടലുണ്ടാക്കിയ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി; ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് അമ്മാറയിലെ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉരുള്‍പൊട്ടലുണ്ടാക്കിയ ക്വാറിക്ക് അനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.