ഡിവൈഎഫ്‌ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് പിവി അന്‍വര്‍ എംഎല്‍എ; 100 പുതിയ ടിവി നല്‍കും
തൃശ്ശൂര്‍; ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സൗകര്യം ഒരുക്കി നല്‍കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ തുടക്കും കുറിച്ച ടിവി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാഷ്ട്രീയ സാംസ്‌കാരിക സിനിമ ...