‘വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം, താന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍
നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും പി വി അന്‍വര്‍. എല്‍ഡിഎഫില്‍ നിന്ന് 25 ...