പിവി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റൈഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. ...
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റൈഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിൻ്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. ...
നിലമ്പൂര്‍: നിലമ്പൂരില്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും പി വി അന്‍വര്‍. എല്‍ഡിഎഫില്‍ നിന്ന് 25 ...
മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ...
നിലമ്പൂര്‍: തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ താൻ മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ ...
മലപ്പുറം: പത്രസമ്മേളനം വിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ ...
തൃശ്ശൂര്‍: കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി പിവി അന്‍വര്‍ എംഎല്‍എ. ഇന്ധനവില നിയന്ത്രണം ആദ്യമായി ...
നിലമ്പൂര്‍: പ്രീ പോളിലും എക്സിറ്റ് പോളിലും മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന് മനോരമ ന്യൂസിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ. തന്നെ മൃഗീയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയതിന് മനോരമ ഓഫീസില്‍ ...
തൃത്താല: തൃത്താലയില്‍ വിടി ബല്‍റാം തോറ്റതോടെ വിടി ബല്‍റാമിനെ തേച്ചോട്ടിച്ച് പിവി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിവി അന്‍വറിന്റെ പരിഹാസം. എന്റെ വിജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം..പാലക്കാടന്‍ മലവാഴ ...
മലപ്പുറം: മലപ്പുറത്ത് ലീഡ് മാറി മറിയുന്നു. നിലമ്പൂരില്‍ ഇപ്പോള്‍ പിവി അന്‍വര്‍ മുന്നിട്ട് നില്‍ക്കുകയാണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ അന്തരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് ആണ് ...
നിലമ്പൂര്‍: കക്കാടംപൊയിലെ തടയണയ്ക്കെതിരെ നടന്ന വിമര്‍ശനങ്ങളും തനിക്കെതിരെ നടന്ന പീഡനങ്ങളും കാരണമാണ് താന്‍ ആഫ്രിക്കയിലേക്ക് പോയതെന്ന് പിവി അന്‍വര്‍ എംഎല്‍എ. യാത്രയെ പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നും പിവി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.