രാജ്യത്ത് ഇപ്പോള്‍ അരങ്ങേറുന്നത് ദേശീയതയല്ല! ദേശീയതയുടെ മറവില്‍ വിദ്വേഷം വളര്‍ത്തുകയാണ്; കാശ്മീരികള്‍ ആക്രമിക്കപ്പെടുന്നതില്‍ വിമര്‍ശനവുമായി സ്വര ഭാസ്‌കര്‍
പുല്‍വാമ: കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ മറവില്‍ രാജ്യത്ത് കശ്മീരികളെ അകാരണമായി വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ഇത് തെറ്റാണെന്നും മനുഷ്യത്വ വിരുദ്ധമാണെന്നും അവര്‍ ട്വീറ്റ് ...










