ഗുജറാത്തിലെ ക്ഷീണം തീര്‍ത്ത് ഹിമാചലില്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്; ജയിക്കുന്ന എംഎല്‍എമാരെ ചണ്ഡീഗഢിലേക്ക് മാറ്റും!
ഷിംല: ഗുജറാത്തില്‍ ചരിത്രത്തിലെ തന്നെ വലിയ വിജയം നേടി ബിജെപി ഭരണം പിടിച്ചെങ്കിലും ഹിമാചല്‍ പ്രദേശില്‍ ഭരണം പിടിച്ച് തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 40 സീറ്റുകളില്‍ വിജയം പിടിച്ചെടുത്താണ് ...